പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്
സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ധർമ്മേന്ദ്ര പ്രധാൻ തുടരുമോ എന്നതു 2 ആഴ്ചകൾക്കുള്ളിൾ അറിയാം.
യുപിയടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ സമവാക്യങ്ങൾ നിർണായകമാകും.
യുപിയിലെയും ദില്ലിയിലെയും കേന്ദ്രമന്ത്രിമാരായ ബിജെപി അധ്യക്ഷൻമാർ മന്ത്രിസഭയിൽനിന്നും ഒഴിയും. കേരളത്തിൽ പുതിയ പ്രഭാരി വന്നേക്കുമെന്നും സൂചനയുണ്ട്
കേന്ദ്രമന്ത്രിയായി ജോർജ് കുര്യൻ തുടരുമോയെന്നതും, സി സദാനന്ദൻ മന്ത്രിസഭയിലെത്തുമോയെന്നും അണികളിൽ ആകാംഷയുണ്ട്. ......
ബംഗളുരു നഗരകേന്ദ്രത്തിൽ നിന്നും 65 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ദൊഡ്ഡലഹള്ളിയാണ് കർണാടത്തിലെ പുതിയ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ജന്മഗ്രാമം. ദൊഡ്ഡലഹള്ളി ഉൾപ്പെടുന്ന കനകപുരയാണ് അദ്ദേഹം പതിവായി ജയിച്ചുപോരുന്ന നിയമസഭാമണ്ഡലം. ......
അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ എൻജിനീയർമാരേക്കാൾ പ്ലംബർമാർക്കും ഇലക്ട്രീഷ്യൻമാർക്കും നഴ്സുമാർക്കും കൂടുതൽ ആവശ്യകത ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക വിദഗ്ധൻ. കാനഡ ആസ്ഥാനമായുള്ള മാക്രോ ട്രെൻഡ്സ് ഗവേഷണ സ്ഥാപനമായ പൈൻട്രീയുടെ സ്ഥാപകൻ റിതേഷ് ജെയിൻ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ വിലയിരുത്തൽ. ......
കൊൽക്കത്ത: ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സിയുടെ കൊൽക്കത്തയിൽ സ്ഥാപിച്ച 70 അടി ഉയരമുള്ള കൂറ്റൻ ശിൽപം നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് നടപടി ആരംഭിച്ചു. സുരക്ഷാ ആശങ്കകൾ ഉയർന്നതോടെയാണ് തീരുമാനം.
ലേക്ക് ടൗണിലെ വിഐപി റോഡിൽ സ്ഥാപിച്ചിരിക്കുന്ന ശിൽപം കഴിഞ്ഞ വർഷം മെസിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന ‘ഗോട്ട് ടൂർ’ പരിപാടിക്കിടെയാണ് അനാച്ഛാദനം ചെയ്തത്. ......
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിനായുള്ള ഓൺലൈൻ അപേക്ഷാ പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റ് ഇന്ന് രാവിലെ മുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചതായി സിബിഎസ്ഇ അറിയിച്ചു. ......
മുംബൈ: ബോളിവുഡിലെ സ്പൈ ത്രില്ലർ ചിത്രമായ ‘ധുരന്തർ’ വൻ ശ്രദ്ധ നേടിയതിനു പിന്നാലെ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി അസ്വസ്ഥരായതായി രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. പാക്കിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡി-കമ്പനി മുംബൈയിലെ തങ്ങളുടെ ഗ്രൗണ്ട് നെറ്റ്വർക്ക് വീണ്ടും സജീവമാക്കിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ......
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു പിന്നാലെ തൃണമൂൽ കോൺഗ്രസിൽ തുടരുന്ന ആഭ്യന്തര പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് രണ്ട് എംഎൽഎമാരെ തൃണമൂൽ കോൺഗ്രസ് പുറത്താക്കി. ......
ചെന്നൈ: തമിഴ്നാട്ടിൽ മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു.......